പേരാവൂരിൽ വീർ സവർക്കർ സേവാ സംഘം

പേരാവൂരിൽ വീർ സവർക്കർ സേവാ സംഘം
Oct 5, 2026 04:40 PM | By PointViews Editor

പേരാവൂർ : വീർ സവർക്കറുടെ പേരിൽ സേവാ കേന്ദ്രം ഓഫീസ് തുറന്ന് ബിജെപി. കേന്ദ്ര സർക്കാരിൻ്റെ ജനക്ഷേമ പദ്ധതികളുടെ പ്രചാരണത്തിന് എന്ന പേരിലാണ് പേരാവൂരിൽ വീര സവർക്കർ സേവാസംഘം ഓഫിസ് തുറന്നിട്ടുള്ളത്. തൊണ്ടിയിൽ - തിരുവോണപ്പുറം റോഡിൽ ആരംഭിച്ച വീര സവർക്കർ സേവാസംഘം ഓഫിസിൻ്റെ ഉദ്ഘാടനം ബിജെപി ജില്ലാ പ്രസിഡൻ്റ് ബിജു ഏളക്കുഴി നിർവഹിച്ചു. കേന്ദ്ര സംസ്‌ഥാന സർക്കാരുകളുടെ ജനക്ഷേമ പദ്ധതികൾ നേടിയെടുക്കുന്നതിനും സാധാരണക്കാരെ സഹായിക്കുന്നതിനുള്ള ഹെൽപ് ഡെസ്ക്‌കായി ഈ ഓഫിസ് പ്രവർത്തിക്കുമെന്ന് ജില്ലാ പ്രസിഡൻ്റ് ബിജു ഏളക്കുഴി . പറഞ്ഞു. കായിക പ്രതിഭകൾക്ക് ആദരവും നൽകി. വീര സവർക്കറുടെ ഛായാചിത്രത്തിന് മുന്നിൽ പുഷ്‌പാർച്ചനയും നടത്തി. ബിജെപി സംസ്‌ഥാന കൗൺസിൽ അംഗം കെ.ജയപ്രകാൾ അധ്യക്ഷത വഹിച്ചു കായിക രംഗത്ത് മികച്ച പ്രകടനം നടത്തിയ താരങ്ങളെ ബിജെപി മണ്ഡലം പ്രസിഡൻ്റ് ബേബി സോജ ഉപഹാരം നൽകി ആദരിച്ചു കർഷക മോർച്ച ജില്ലാ പ്രസിഡൻ്റ് മനോഹരൻ വയോറ, എം.ജയൻ, ബിന്നി തോമസ്, പ്രശാന്ത് ഏനാട്ട്, പ്രജിത്ത് ചാലാറത്ത് പ്രസംഗിച്ചു.

Veer Savarkar Seva Sangham in Peravoor

Related Stories
കൂടോത്രാ ഹ സ്വാഹ, മന്ത്രവാദം, ദുർമന്ത്രവാദം എന്നിവയ്ക്കെതിരെ പുതിയ നിയമം വരുന്നു. കടുത്ത ശിക്ഷകളും.

Oct 4, 2026 02:42 PM

കൂടോത്രാ ഹ സ്വാഹ, മന്ത്രവാദം, ദുർമന്ത്രവാദം എന്നിവയ്ക്കെതിരെ പുതിയ നിയമം വരുന്നു. കടുത്ത ശിക്ഷകളും.

കൂടോത്രാ ഹ സ്വാഹ, മന്ത്രവാദം, ദുർമന്ത്രവാദം എന്നിവയ്ക്കെതിരെ പുതിയ നിയമം വരുന്നു. കടുത്ത...

Read More >>
അപകടകരമായി നിന്ന മരം ആചാരം ലംഘിച്ച് മുറിച്ചുവെന്ന ആരോപണങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിൽ കൊട്ടിയൂർ ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസറെ സസ്പെൻഡ് ചെയ്തു.

Oct 4, 2026 08:12 AM

അപകടകരമായി നിന്ന മരം ആചാരം ലംഘിച്ച് മുറിച്ചുവെന്ന ആരോപണങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിൽ കൊട്ടിയൂർ ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസറെ സസ്പെൻഡ് ചെയ്തു.

അപകടകരമായി നിന്ന മരം ആചാരം ലംഘിച്ച് മുറിച്ചുവെന്ന ആരോപണങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിൽ കൊട്ടിയൂർ ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസറെ സസ്പെൻഡ്...

Read More >>
ഒളിച്ച് വെക്കലല്ല  ജനാധിപത്യം; തുറന്ന് പറച്ചിലാണ്  - ഡോ.ആർസു

Oct 3, 2026 11:54 AM

ഒളിച്ച് വെക്കലല്ല ജനാധിപത്യം; തുറന്ന് പറച്ചിലാണ് - ഡോ.ആർസു

ഒളിച്ച് വെക്കലല്ല ജനാധിപത്യം; തുറന്ന്...

Read More >>
അക്രമം തുടരുന്നു. തളിപ്പറമ്പിൽ കാറുകൾ തകർത്തു.

Oct 3, 2026 11:04 AM

അക്രമം തുടരുന്നു. തളിപ്പറമ്പിൽ കാറുകൾ തകർത്തു.

അക്രമം തുടരുന്നു. തളിപ്പറമ്പിൽ കാറുകൾ...

Read More >>
ലഹരിക്കെതിരെ പേരാവൂരിൽ തലശ്ശേരി അതിരൂപത മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ  റാലിയും സായാഹ്ന സദസ്സും നടത്തി.

Oct 3, 2026 10:59 AM

ലഹരിക്കെതിരെ പേരാവൂരിൽ തലശ്ശേരി അതിരൂപത മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ റാലിയും സായാഹ്ന സദസ്സും നടത്തി.

ലഹരിക്കെതിരെ പേരാവൂരിൽ തലശ്ശേരി അതിരൂപത മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ റാലിയും സായാഹ്ന സദസ്സും...

Read More >>
വ്യാജ കസ്റ്റമർ കെയർ നമ്പറുകളിലൂടെ പണവും വ്യക്തിഗത വിവരങ്ങളും നഷ്ടപ്പെടാതിരിക്കാൻ ജാഗ്രത പാലിക്കുക

Oct 2, 2026 05:22 PM

വ്യാജ കസ്റ്റമർ കെയർ നമ്പറുകളിലൂടെ പണവും വ്യക്തിഗത വിവരങ്ങളും നഷ്ടപ്പെടാതിരിക്കാൻ ജാഗ്രത പാലിക്കുക

വ്യാജ കസ്റ്റമർ കെയർ നമ്പറുകളിലൂടെ പണവും വ്യക്തിഗത വിവരങ്ങളും നഷ്ടപ്പെടാതിരിക്കാൻ ജാഗ്രത...

Read More >>
Top Stories